കോവിഡ് -19 കെ .ജി .പി .എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്

നാടിനൊപ്പം: കോറോണ ആശുപത്രിയായി പ്രവർത്തിക്കുന്ന ഫറോക്ക് ഇ. എസ് ഐ ആശുപത്രിയിലേക്ക് ആവശ്യമായ സർ ജിക്കൽ ഗൗണുകൾ ബേപ്പൂർ നിയോജകമണ്ഡലം നിയുക്ത എം.എൽ.എ. അഡ്വ.പി.എ.മുഹമ്മദ് റിയാസിന് KGPA ജില്ലാ സെക്രട്ടറി ശ്രീ .ശ്രീലേഷ്. പി കൈമാറുന്നു. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സുധീർ കുമാർ; ഫറോക്ക് നഗര സഭാ കൗൺ സിലർ , സമീഷ്; KGPA ഫറോക്ക് ഏരിയാ സെക്രട്ടറി അനു. സി ജെ , KGPA ഫറോക്ക് ഏരിയാ വൈ: പ്രസിഡന്റ് മുഹ്താ സം ബില്ല; ജിദേഷ് കെ.എം എന്നിവർ സമീപം.

3 responses to “കോവിഡ് -19 കെ .ജി .പി .എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്”

  1. SREEKUMAR says:

    Is condemnation of unserviceable articles G.O available in the site?the same available in DHS site but can’t download it.provide a solution

  2. Sreedharan says:

    കോഴിക്കോട് ജില്ലയിലെ സർക്കാർ ഫാർമസിസ്റ്റുകൾക്ക് പ്രത്യേക അഭിനന്ദനം

Leave a Reply to kgpaadmin Cancel reply

Your email address will not be published. Required fields are marked *

© Kerala Government Pharmacists' Association 2009-2026