കോവിഡ് അതിജീവനത്തിന് KGPA യുടെ കൈതാങ്ങ്
KGPA എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ Adlux കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ പൾസ് ഓക്സി മീറ്ററുകൾ സംഭാവന ആയി നൽകി. CFLTC നോഡൽ ഓഫീസർ ഡോ.നസീമ നജീബ്, അങ്കമാലി MLA റോജി എം ജോണിൽ നിന്ന് ഏറ്റ് വാങ്ങുന്നു.
Leave a Reply