കെ .ജി .പി .എ സംഘടനാ നേതാക്കൾ ആരോഗ്യ വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തി .
സമാനതകൾക്ക് അപ്പുറം സമൂഹത്തിന്റെ ആരോഗ്യ സ്വപ്നങ്ങൾക്ക് മികവ് നൽകിയ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ മന്ത്രി വീണാ ജോർജിനെ സംഘടനാ നേതാക്കൾ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.പ്രയത്നങ്ങളിലും പ്രശംസകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ നമ്മുടെ പൊതുആരോഗ്യ മേഖലയിലെ ഫാർമസി സർവ്വീസിലെ അടിസ്ഥാന പ്രശ്നങ്ങൾ സംഘടനക്ക് വേണ്ടി സംസ്ഥാന പ്രസിഡണ്ട് വിജയകുമാർ, സംസ്ഥാന വൈസ്പ്രസിഡണ്ട് അനിത ഡി എൻ എന്നിവർ മന്ത്രിയുമായി ചർച്ച ചെയ്തു.
Leave a Reply