കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ത്യൻ ഔഷധവില വർദ്ധനവിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ തൃശ്ശൂരിൽ സെമിനാർ സംഘടിപ്പിച്ചു .

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂരിൽ സംഘടിപ്പിച്ച ഇന്ത്യൻ ഔഷധവില വർദ്ധനവിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ Dr.ബി.ഇക്ബാൽ നയിച്ച സെമിനാറിൽ KGPA പ്രതിനിധിയായി ശ്രീ. മനോജ് ടി. ജി (ഫാർമസി ബുള്ളറ്റിൻ എഡിറ്റർ) പങ്കെടുത്തു.ഔഷദ രംഗത്തെ ചൂഷണത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്രയമായ സർക്കാർ സ്ഥാപനങ്ങളിലെ ഫാർമസി മേഖലയിൽ കൂടുതൽ ശാക്തീകരണം വേണമെന്നും. ഏറിവരുന്ന ആവശ്യങ്ങളെ നേരിടാൻ മരുന്നുകൾക്കായുള്ള തുക വർദ്ധിപ്പിക്കുന്നതിനൊപ്പം മനുഷ്യവിഭവശേഷി കൂട്ടാനും ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

© Kerala Government Pharmacists' Association 2009-2026